Monday, 5 September 2016

TEACHERS DAY 2016 
അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരു വന്ദനംപരിപാടിയില്‍ ശ്രീ ബാലകൃഷ്ണമാരാര്‍ മാസ്റ്ററെ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്ര രചനാ മത്സരത്തിന്റെ സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ തന്നെ അധ്യാപകരായി ക്ലാസ്സ് കൈകാര്യം ചെയ്തു. അതിനുശേഷം അവരുടെ അനുഭവങ്ങള്‍ അധ്യാപകരുമായി പങ്കു വെച്ചു.                               Click here for more photos of Teachers day 
ഗുരു വന്ദനം - ശ്രീ ബാലകൃഷ്ണമാരാര്‍ മാസ്റ്ററെ ആദരിക്കുന്നു.
അധ്യാപകരായി ക്ലാസ്സെടുത്ത കുട്ടികളോടൊത്ത്...

No comments:

Post a Comment