ലഹരി മുക്ത വിദ്യാലയം

നമ്മുടെ സ്കൂളിനെ ലഹരി മുക്ത വിദ്യാലയമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളില്‍ ലഹരി വിരുദ്ധ ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു. കേരള ഗവണ്‍മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ലഹരി വിരുദ്ധ, ബോധവല്‍ക്കരണ പരിപാടികള്‍ക്കു പുറമെ സ്കൂളിന്റെ തനതായ പ്രവര്‍ത്തനങ്ങളും ക്ലബിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. 
ലോക പുകയില വിരുദ്ധ ദിനത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം
സ്കൂള്‍ ഐ ടി ക്ലബിന്റെയും JRC യൂണിറ്റ്, ലഹരി വിരുദ്ധ ക്ലബ് എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച് ജൂണ്‍ 26ന് ലോക പുകയില വിരുദ്ധ ദിനത്തില്‍ സ്കൂളില്‍ പ്രദര്‍ശിപ്പിച്ച ഷോര്‍ട്ട് ഫിലിമാണ് 'The Trap'സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇതിലെ അഭിനേതാക്കള്‍. സ്കൂള്‍ ഐ ടി കോ ഓര്‍ഡീനേറ്റര്‍ ശ്രീ. ദിലീപ് മാസ്റ്ററാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. 


 JRC യുടെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ്സ്




 ‍ലോക എയ്ഡ്സ് ദിനാചരണവും ലഹരി വിരുദ്ധ ദിനാചരണവും 



 

No comments:

Post a Comment