Monday, 18 July 2016

എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം

വായനയെ പ്രോല്‍സാപിപ്പിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയും.....

"വായന മരിക്കുന്നില്ല മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല " എന്ന് നാടിനെ അറിയിച്ചുകൊണ്ട് ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍. അവരുടെ കൂടെ ഷാഹുല്‍ ഹമീദെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്കൂളിലെ ഏറ്റവും നല്ല വായനക്കാരനെ / വായനക്കാരിയെ കണ്ടെത്തുന്ന പരിപാടിക്ക് വലിയ പ്രോത്സാഹനമായി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എയ്റോസിസ് ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടറുമായ ഷാഹുല്‍ ഹമീദ് സ്കൂളിലെത്തി.

                           തുടര്‍ന്നു വായിക്കുക


No comments:

Post a Comment