Thursday, 1 December 2016
Sunday, 20 November 2016
സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയവര്‍
സംസ്ഥാന ഐ ടി മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ
ഗോഹുല്‍ ദാസ് ഒ വി (10 E)
മള്‍ട്ടി മീഡിയ പ്രസന്റേഷനില്‍ സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ ഗോഹുല്‍ദാസ് ഒ വി
സംസ്ഥാനസലത്തില്‍ ബി ഗ്രേഡ് നേടി
സംസ്ഥാനസലത്തില്‍ ബി ഗ്രേഡ് നേടി
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ
അഭിനന്ദ് പി പി (10 E)
സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ലോംഗ് ജമ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയ അഭിനന്ദ് പി പി |
Thursday, 20 October 2016
മാടായി ഉപജില്ല ഐ ടി മേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ജി ബി എച്ച് എസ് എസിന് സ്വന്തം
ഹൈസ്കൂള്‍ വിഭാഗം
ഒന്നാം സ്ഥാനക്കാര്‍
1. പ്രഷ്യസ് പി പി - വെബ് ഡിസൈനിങ്ങ്
2. ഗോഹുല്‍ ദാസ് ഒ വി - മള്‍ട്ടി മീഡിയ പ്രസന്റേഷന്‍
3. വൈശാഖ് എസ് - ഐ ടി പ്രൊജക്ട്
രണ്ടാം സ്ഥാനക്കാര്‍
1. വിശാല്‍ കെ വി - ഡിജിറ്റല്‍ പെയിന്റിങ്ങ്
2. ഐ ടി ക്വിസ്സ് - അന്‍ജയ് പി പി
മൂന്നാം സ്ഥാനം
1. മലയാളം ടൈപ്പിങ്ങ് - പ്രതുല്‍ പി പി
ഹയര്‍ സെക്കണ്ടറി വിഭാഗം
ഹയര്‍ സെക്കണ്ടറി വിഭാഗം
ഒന്നാം സ്ഥാനക്കാര്‍
1. ആദര്‍ശ് വി വി - വെബ് ഡിസൈനിങ്ങ്
2. അനുരൂപ് കെ എം -മലയാളം ടൈപ്പിങ്ങ്
3. വിവേക് മുരളി - ഐ ടി ക്വിസ്സ്
രണ്ടാം സ്ഥാനക്കാര്‍
1. നിവേദ്യ - ഡിജിറ്റല്‍ പെയിന്റിങ്ങ്
മൂന്നാം സ്ഥാനം
1.ഹൃത്വിക് മുരളി - മള്‍ട്ടി മീഡിയ പ്രസന്റേഷന്‍
യു പി വിഭാഗം
2. നവനീത് കുമാര്‍ പി വി - മലയാളം ടൈപ്പിങ്ങ്
മൂന്നാം സ്ഥാനം
1.ഐ ടി ക്വിസ്സ് - ആദിത്ത് കെ പി2. നവനീത് കുമാര്‍ പി വി - മലയാളം ടൈപ്പിങ്ങ്
Tuesday, 18 October 2016
Sunday, 18 September 2016
Monday, 5 September 2016
TEACHERS DAY 2016
അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരു വന്ദനംപരിപാടിയില്‍ ശ്രീ ബാലകൃഷ്ണമാരാര്‍ മാസ്റ്ററെ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്ര രചനാ മത്സരത്തിന്റെ സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ തന്നെ അധ്യാപകരായി ക്ലാസ്സ് കൈകാര്യം ചെയ്തു. അതിനുശേഷം അവരുടെ അനുഭവങ്ങള്‍ അധ്യാപകരുമായി പങ്കു വെച്ചു. Click here for more photos of Teachers day
ഗുരു വന്ദനം - ശ്രീ ബാലകൃഷ്ണമാരാര്‍ മാസ്റ്ററെ ആദരിക്കുന്നു. |
അധ്യാപകരായി ക്ലാസ്സെടുത്ത കുട്ടികളോടൊത്ത്... |
Thursday, 25 August 2016
Wednesday, 17 August 2016
പരിസ്ഥിതി ക്ലബ് കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു -
ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ... Click Here
Tuesday, 16 August 2016
Subscribe to:
Posts (Atom)