GBHS CHERUKUNNU

**Latest news.......

GBHS CHERUKUNU - !

Pages

  • Home
  • ഗ്യാലറി
  • സ്നേഹനിധി
  • സ്കൂള്‍ വിശേഷങ്ങള്‍ പത്രങ്ങളിലൂടെ
  • സ്കൂള്‍ വാര്‍ത്തകള്‍...
  • VIDEOS ...
  • എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം
  • ലഹരി മുക്ത വിദ്യാലയം
  • poster

Thursday, 22 June 2017


Posted by GBHS CHERUKUNNU at 03:40:00 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, 3 June 2017


Posted by GBHS CHERUKUNNU at 00:00:00 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 2 June 2017


Posted by GBHS CHERUKUNNU at 23:44:00 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Comments (Atom)

PRINCIPAL INCHARGE

PRINCIPAL INCHARGE
RAVEENDRAN P

About Me

My photo
GBHS CHERUKUNNU
1898ല്‍ ചിറക്കല്‍ രാജാവ് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ചെറുകുന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളായി വളര്‍ന്നത്. 1918ല്‍ ഈ കുടിപ്പള്ളിക്കൂടം ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴിലുള്ള ഒരു മിഡില്‍ സ്കൂളായിരുന്നു. പിന്നീട് നാട്ടുകാരുടെ ഉത്സാഹവും ശ്രീ. കെ.വി. നാരായണന്‍ മാസ്റ്ററുടെ (കമ്പ്യന്‍ നാരായണന്‍ മാസ്റ്റര്‍) നേതൃത്വവും ഒത്തു ചേര്‍ന്നപ്പോള്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ന്നു. 1924ല്‍ ഓല ഷെഡില്‍ പ്രവര്‍ത്തിച്ചു കെണ്ടിരുന്ന ഈ വിദ്യാലയം 1925ല്‍ കത്തി നശിച്ചതിനെത്തുടര്‍ന്ന് സ്കൂള്‍ പുനര്‍ നിര്‍മ്മാണ കമ്മറ്റി രൂപീകരിക്കപ്പെട്ടു. അങ്ങനെ ഗ്രാമവാസികളുടെയും ഡിസ്ട്രിക്ട് ബോര്‍ഡിന്റെയും സഹകരണത്തോടെ 1927ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ വിദ്യാലയ്തത്തിന്റെ മെയിന്‍ ബ്ലോക്ക്. ഈ വര്‍ഷം ശതാബ്ദിയിലെത്തിയ സ്കൂളിന്റെ ഈ കെട്ടിടത്തിലാണ് പതിനായിരക്കണക്കിനു വരുന്ന ചെറുകുന്ന് നിവാസികള്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
View my complete profile

A+WINNERS

A+WINNERS

*

*

Sampoorna

സമ്പൂര്‍ണ്ണ പോര്‍ട്ടല്‍
......SAMPOORNA.....

Blog Archive

  • ▼  2017 (8)
    • ▼  June (3)
    • ►  March (1)
    • ►  February (1)
    • ►  January (3)
  • ►  2016 (45)
    • ►  December (1)
    • ►  November (2)
    • ►  October (3)
    • ►  September (5)
    • ►  August (14)
    • ►  July (8)
    • ►  June (10)
    • ►  May (2)

Wikipedia

Search results

Useful Links

  • Education Department
  • AEO MADAYI
  • Income Tax India E-Filing
  • SCERT
  • Pareekhsa Bhavan
  • DDE Kannur
  • DEO Kannur
  • it@School
  • DIET Kannur
  • DIET Kannur-Blog
  • it@School, Kannur
  • ബി.ആർ .സി മാടായി
  • Accountant General Kerala
  • SPARK
  • Total Physical Fitness Programme
  • Prematric Scholarship
  • Transfer and Posting
  • Text Book-KBPS
  • Online Adhaar Card
  • Maths Blog
  • Kerala Public Service Commission
  • Dt.Science Club ,Kannur

HEADMASTER

HEADMASTER
PRAKASH BABU K V

മുന്‍ പ്രധാനാധ്യാപകര്‍

അബ്രഹാം വര്‍ഗ്ഗീസ്
സുരേന്ദ്രന്‍ കിഴക്കേ വളപ്പില്‍
അംബിക ടീച്ചര്‍
അജിത കൃഷണകുളങ്ങര
പ്രസന്ന കുമാരി ടീച്ചര്‍
............

പ്രധാന വാര്‍ത്തകള്‍

News Flash



    ****************
    സ്നേഹനിധി പദ്ധതിക്കു തുടക്കമായി വേദനയും ദുരിതവും അനുഭവിക്കുന്ന സഹപാഠികള്‍ക്കും മറ്റ് പാവപ്പെട്ടവര്‍ക്കും സ്നേഹവും സ്വാന്തനവും പകരുന്നതിന് വിദ്യാലയ കൂട്ടായ്മകള്‍ വഴി സാമ്പത്തിക സമാഹരണം നടത്തുകയും അത് അര്‍ഹമായവര്‍ക്ക് എത്തിക്കുകയും ചെയ്യുകയാണ് സ്നേഹനിധി പദ്ധതിയുടെ ലക്ഷ്യം മിഠായി വാങ്ങാനും മറ്റുമായി നാം ചിലവഴിക്കുന്ന പണത്തില്‍ നിന്നും ഒരു പങ്ക് സ്നേഹനിധിയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സംഭാവന ചെയ്യാം. തുക ക്ലാസ്സ് ടീച്ചര്‍ക്ക് കൈമാറണം. ക്ലാസ്സുകളില്‍ സ്ഥാപിക്കുന്ന സ്നേഹനിധി സഞ്ചിയില്‍ തുക നിക്ഷേപിക്കാം. മുഴുവന്‍ ക്ലാസ്സുകളില്‍ നിന്നും സമാഹരിച്ച സ്നേഹനിധി സ്കൂള്‍ പിടിഎ യുടെ തീരുമാനപ്രകാരം അര്‍ഹതയുള്ളവര്‍ക്ക് എത്തിക്കും.

Total Pageviews

Pages

  • Home
  • സ്നേഹനിധി
  • സ്കൂള്‍ വിശേഷങ്ങള്‍ പത്രങ്ങളിലൂടെ
  • സ്കൂള്‍ വാര്‍ത്തകള്‍...
  • VIDEOS ...
  • എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം



Contact Form

Name

Email *

Message *

Picture Window theme. Powered by Blogger.