ഹിരോഷിമ ദിനത്തില്‍ ചെറുകുന്ന് സ്കൂളിലെ കുട്ടികള്‍ യൂദ്ധ വിരുദ്ധ റാലി നടത്തി: സമാധാനത്തിന്റെ സന്ദേശമടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തി സ്കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ സൈക്കിള്‍ റാലി നടത്തി
യുദ്ധ വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം
Thursday, 4 August 2016
സ്കൂള്‍ ഡേ - ആഘോഷത്തിമിര്‍പ്പില്‍ ചെറുകുന്ന് സ്കൂളിലെ കുട്ടികള്‍
അധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും പങ്കാളിത്തം
കുട്ടികളെയും അധ്യാപകരെയും അണിനിരത്തി ദിലീപ് മാസ്റ്റര്‍ സംവിധാനം ചെയ്ത നൃത്ത ശില്പം
സ്കൂള്‍ തല ഐ ടി ക്വിസ്സ് മത്സരത്തില്‍ 7 B ക്ലാസ്സിലെ ആദിത്ത് ഒന്നാം സ്ഥാനം നേടി