Sunday 20 November 2016

മാടായി ഉപജില്ലാ കലോത്സവം

മാടായി ഉപജില്ലാ കലോത്സവം റിസല്‍ട്ട്

സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയവര്‍

സംസ്ഥാന ഐ ടി മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ 
ഗോഹുല്‍ ദാസ് ഒ വി (10 E)
മള്‍ട്ടി മീഡിയ പ്രസന്റേഷനില്‍ സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ ഗോഹുല്‍ദാസ് ഒ വി 
സംസ്ഥാനസലത്തില്‍ ബി ഗ്രേഡ് നേടി

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ 
അഭിനന്ദ് പി പി (10 E)
സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ലോംഗ് ജമ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയ അഭിനന്ദ് പി പി

Thursday 20 October 2016

മാടായി ഉപജില്ല ഐ ടി മേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് 
ജി ബി എച്ച് എസ് എസിന് സ്വന്തം
ഹൈസ്കൂള്‍ വിഭാഗം
ഒന്നാം സ്ഥാനക്കാര്‍
1. പ്രഷ്യസ് പി പി - വെബ് ഡിസൈനിങ്ങ്
2. ഗോഹുല്‍ ദാസ് ഒ വി - മള്‍ട്ടി മീഡിയ പ്രസന്റേഷന്‍
3. വൈശാഖ് എസ് - ഐ ടി പ്രൊജക്ട്
രണ്ടാം സ്ഥാനക്കാര്‍
1. വിശാല്‍ കെ വി - ഡിജിറ്റല്‍ പെയിന്റിങ്ങ് 
2. ഐ ടി ക്വിസ്സ് - അന്‍ജയ് പി പി
മൂന്നാം സ്ഥാനം
1. മലയാളം ടൈപ്പിങ്ങ് - പ്രതുല്‍ പി പി

ഹയര്‍ സെക്കണ്ടറി വിഭാഗം

ഒന്നാം സ്ഥാനക്കാര്‍
1.  ആദര്‍ശ് വി വി - വെബ് ഡിസൈനിങ്ങ്
2. അനുരൂപ് കെ എം -മലയാളം ടൈപ്പിങ്ങ്
3. വിവേക് മുരളി - ഐ ടി ക്വിസ്സ്
രണ്ടാം സ്ഥാനക്കാര്‍
1. നിവേദ്യ - ഡിജിറ്റല്‍ പെയിന്റിങ്ങ് 

മൂന്നാം സ്ഥാനം
1.ഹൃത്വിക് മുരളി - മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ 
യു പി വിഭാഗം 

മൂന്നാം സ്ഥാനം
1.ഐ ടി ക്വിസ്സ് - ആദിത്ത് കെ പി
2. നവനീത് കുമാര്‍ പി വി - മലയാളം ടൈപ്പിങ്ങ്



Tuesday 18 October 2016

മാടായി ഉപജില്ലാ ഐ ടി മേളയില്‍ ഐ ടി പ്രോജക്ടിന് ഒന്നാം സ്ഥാനം നേടിയ വൈശാഖ് എസ്

Friday 7 October 2016

GANDHI JAYANDHI WEEK

Cleaning programme was conducted by English club on 04/10/2016. 
Quiz competition was conducted on 07/10/2016
Winners



Thursday 29 September 2016

ജില്ലാതല ഭാസ്കാരാചാര്യ സെമിനാറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ആനന്ദ് പി

Wednesday 28 September 2016

Monday 5 September 2016

TEACHERS DAY 2016 
അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരു വന്ദനംപരിപാടിയില്‍ ശ്രീ ബാലകൃഷ്ണമാരാര്‍ മാസ്റ്ററെ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്ര രചനാ മത്സരത്തിന്റെ സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ തന്നെ അധ്യാപകരായി ക്ലാസ്സ് കൈകാര്യം ചെയ്തു. അതിനുശേഷം അവരുടെ അനുഭവങ്ങള്‍ അധ്യാപകരുമായി പങ്കു വെച്ചു.                               Click here for more photos of Teachers day 
ഗുരു വന്ദനം - ശ്രീ ബാലകൃഷ്ണമാരാര്‍ മാസ്റ്ററെ ആദരിക്കുന്നു.
അധ്യാപകരായി ക്ലാസ്സെടുത്ത കുട്ടികളോടൊത്ത്...

Thursday 1 September 2016

Thursday 25 August 2016

മാടായി സബ്ജില്ലാ സ്കൂള്‍ ഗെയിംസ് ഫുട്ബോള്‍ 
സീനിയര്‍ വിഭാഗം ചാമ്പ്യന്മാര്‍

ഫോക്‌ലോര്‍ ഡേ ദിനാചരണം [Folklore Day] - Aug 22

' ദാരിക വധം - നാടന്‍ പാട്ടിലൂടെ ' - കുട്ടികള്‍ അരങ്ങിലെത്തിച്ചപ്പോള്‍

ഉദ്ഘാടന ചടങ്ങില്‍ നിന്ന്

Friday 19 August 2016

English club has conducted a Digital quiz competition in connection with Independence day.  



The winners are as follows
                                      First                    Second               Third
Akshay P, 9E          SumithRaju, 9D          Vyshak S, 10E        




കര്‍ഷക ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രം -പ്രഷ്യസ് പി പി 9E,


Wednesday 17 August 2016

സ്കുള്‍ തല അറബിക് ക്വിസ്സ് - ഒന്നാം സ്ഥാനം നേടിയ  മുബഷിര്‍‍ 8A
ചിങ്ങം 1 കര്‍ഷകദിനാചരണം
പരിസ്ഥിതി ക്ലബ് കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു -
ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ... ​Click Here

Tuesday 16 August 2016

സ്വാതന്ത്ര്യ ദിനാഘോഷം

പ്രിന്‍സിപ്പല്‍ ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തുന്നു
ഹെഡ്മാസ്റ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുന്നു.
 സ്കൂള്‍, സ്വാതന്ത്ര്യ ദിന പ്രതിജ്ഞയെടുത്തപ്പോള്‍
ചാര്‍ട്ട് പ്രകാശനം


സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്


Wednesday 10 August 2016

നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം

സൈബര്‍ കുറ്റ കൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ്

हिन्दी मंच -  july 31
പ്രേം ചന്ദ് അനുസ്മരണം

Monday 8 August 2016

ഇനിയൊരു യൂദ്ധം വേണ്ടേ വേണ്ട...
ഹിരോഷിമ ദിനത്തില്‍ ചെറുകുന്ന് സ്കൂളിലെ കുട്ടികള്‍ യൂദ്ധ വിരുദ്ധ റാലി നടത്തി: സമാധാനത്തിന്റെ സന്ദേശമടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തി സ്കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ സൈക്കിള്‍ റാലി നടത്തി
യുദ്ധ വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം

Thursday 4 August 2016

സ്കൂള്‍ ഡേ - ആഘോഷത്തിമിര്‍പ്പില്‍ ചെറുകുന്ന് സ്കൂളിലെ കുട്ടികള്‍
അധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും പങ്കാളിത്തം
 
കുട്ടികളെയും അധ്യാപകരെയും അണിനിരത്തി ദിലീപ് മാസ്റ്റര്‍ സംവിധാനം ചെയ്ത നൃത്ത ശില്പം
 
 
 


സ്കൂള്‍ തല ഐ ടി ക്വിസ്സ് മത്സരത്തില്‍ 7 B ക്ലാസ്സിലെ ആദിത്ത് ഒന്നാം സ്ഥാനം നേടി

Wednesday 27 July 2016

26/06/2016 ന് നടന്ന സ്കൂള്‍ തല ഡിജിറ്റല്‍ പെയിന്റിങ്ങ് മത്സരത്തില്‍ നിന്ന്


Friday 22 July 2016

21/7/2016ന് സ്കൂളില്‍ നടന്ന ചാന്ദ്ര ദിന ക്വിസ്സ് മത്സര വിജയികള്‍
 ഹൈസ്കൂള്‍ വിഭാഗം
അക്ഷയ് പി         
  പ്രഷ്യസ് പി പി
                                   
യു പി വിഭാഗം
അമല്‍രാജ് കെ വി


അഭിജിത്ത് യു വി
ഗണിതശാസ്ത്ര ക്വിസ്സ് മത്സര വിജയികള്‍
സ്കൂള്‍ തല ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തില്‍ ഒന്നാം  സ്ഥാനം നേടിയ ആനന്ദ് പി (9 C)

        സ്കൂള്‍ തല ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ വൈശാഖ് എസ് (10E)

Wednesday 20 July 2016

വായനാ മത്സരം


വിദ്യാരംഗം ക്ലബിന്റെയും വിജ്ഞാന പോഷിണി വായന ശാല കീഴറയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സ്കൂള്‍തല വായനാമത്സരത്തില്‍ നിന്ന്